Sunday, August 3, 2008

ബൂലോകരേ ഈ കവിത കാണാതെ പോകരുത്...........

ബൂലോകരേ ഈ കവിത കാണാതെ പോകരുത്...........
മാധ്യമം ആഴ്ചപ്പതിപ്പു പ്രസിദ്ധീകരിച്ച കവിത ബൂലോകരെ അപമാനിക്കാനായിരുന്നൊ?
അതൊ?
ബൂലോകര്‍ തീരുമാനിക്കട്ടെ

8 comments:

അനാഗതശ്മശ്രു said...

ബൂലോകരേ ഈ കവിത കാണാതെ പോകരുത്...........

മാധ്യമം ആഴ്ചപ്പതിപ്പു പ്രസിദ്ധീകരിച്ച കവിത ബൂലോകരെ അപമാനിക്കാനായിരുന്നൊ?

അതൊ?

ബൂലോകര്‍ തീരുമാനിക്കട്ടെ

Anonymous said...

എന്താ മാഷേ ബ്ലോഗേഴ്സിന്റെ ആരും ചോദ്യം ചെയ്യാന്‍ പാടില്ലെന്നുണ്ടോ..? എന്തോന്ന് ബ്ലോഗര്‍, എന്തോന്ന് ബൂലോകം. പോയി ബേറെ ബല്ല പണി നോക്കെന്റെ മച്ചാ..

ആചാര്യന്‍Acharyan said...

എന്‍റെ പൊന്നു സാറെ... ഞാന്‍ ഈ ബ്ലാഗ് എന്ന മഹാത്ഭുതം കണ്ടപ്പം ഒരെണ്ണം പടച്ചുണ്ടാക്കി ഇവിടെ കണ്‍ട ബ്ലാഗ്കള് എല്ലാം വായിച്ച് ബയങ്കര പുലിയാന്നു തോന്നിയ കൊറേപ്പേരോട് ഒരി ബ്ലാഗു ശിശുവിനുണ്ടാകവുന്ന കൊറെ സംശയോക്കെ ചോദിച്ചു... ഞാനോര്‍ത്ത് ഇതൊക്കെ ഒരസ്സലുള്ള പര്വാടിയാരിക്കുന്ന്... വല്യ അക്കാഡമീ, തറ്വാട്ന്നൊക്കെ കേട്ടപ്പം. കിട്ട്യ മറുപടി ഒക്കെ ഊത്തയിരുന്നു...

ഇപ്പത്തേണ്ടേ ഒന്നിനു പകരം രണ്ടക്കാഡമി..തറവട്ടുകാരു അവരോരടെ മീറ്റ്, വര്‍മ്മാന്നും പറഞ്ഞ് ഒന്ന്..
മൂന്നാം മൂന്നണീ...ഇഷ്ടം പോലായി...

ആവൂ.......സമാധാനായി..

വന്നില്ലല്ലോ വന്നില്ലല്ലോ എന്നോര്‍ത്തിരിക്യരുന്നു...

കഴിഞ്ഞ കുറെ ദിവസായി കുറെ ബ്ലാഗേര്‍സിന്‍റെ വയറിളക്കം കണ്ടപ്പോ തോന്നി ഇനി ഒട്ടും തമസല്ലാന്ന്..

സംഘടന ഒക്കെയായി വളര്‍ന്നു പിളര്‍ന്നു സ്റ്റൈലാകുമ്പോള്‍ ഗൂഗിള്‍ സാറെങ്ങാനും വിദ്യാലയം പൂട്ടിയാപ്പിന്നെ നമ്മളൊക്കെ എവിടെപ്പോയി ബ്ലാഗുമെന്‍റക്കാദമ്യന്മാരെ ?

പൊരപ്പെറത്തിരുന്നു വാഴ കത്തിക്കണൊ? ചൊവടോടെ വെട്ടിയാപ്പോരെ ?

ബ്ലാഗേഴ്സ് സഘടന നാട്ടിലുള്ളവര്‍ക്കു മാത്രാണല്ലൊ..അപ്പപ്പിന്നെ ദുഫായ്ക്കാര് , അമ്മെരിക്കാക്കാര്, സിങ്കാപ്പോരുകാര് , ഇങ്ക്രീസു മല്യാള്യോള് ഒക്കെ എന്തോ ചെയ്യുമോ എന്തോ...

ഈ ബ്ലാഗേഴ്സ് ബ്ലാഗേഴ്സ് എന്നൊക്കെപ്പറഞ്ഞാല് അവനോന്‍ ഇഷ്ടമല്ലേ

ഇനി ബൈലോ ഒക്കെ പടിച്ച്...ആ കാറ്റിനനുസരിച്ച്...പണിയാകുവല്ലോ..

അനാഗതശ്മശ്രു said...

മലയാളിയായിപ്പോയില്ലേ?
അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്ന ചൊല്ലു വേറെ ഏതേലും ഭാഷേലുണ്ടൊ മാഷന്മാരേ..
അനോണിമാഷനമാരടക്കം മാഷായതു മലയാളത്തില്‍ ..

നചികേതസ്സ് said...

)-

ഏറനാടന്‍ said...

മാധ്യമത്തില്‍ വായിച്ചിരുന്നു. കവിത തലയില്‍ കേറാത്തതോണ്ട് ഒന്നും മനസ്സിലായില്ല. ഇപ്പോ എല്ലാം മനസ്സിലായിവരുന്നു ഈ കമന്റുകളിലൂടെ..

Anonymous said...

നിനക്കെന്തിരു മനസ്സിലായേടേ ഏറനാടാ
ഒന്നു വിളമ്പെടേ..
എനിക്കി കലിപ്പുകളൊന്നും പുടി കിട്ടീല്യ
ഹും!!!
വെറുതെ നമ്പരുകൊണ്ട് വന്നിരുക്കുന്നു

red rose said...

തള്ളേ ഇതും കവിതയോ . ഇതിനേക്കാള്‍ നൂറിരട്ടി ബെറ്റര്‍ ബ്ലോഗ്‌ തന്നെ .