Sunday, August 3, 2008

ബൂലോകരേ ഈ കവിത കാണാതെ പോകരുത്...........

ബൂലോകരേ ഈ കവിത കാണാതെ പോകരുത്...........
മാധ്യമം ആഴ്ചപ്പതിപ്പു പ്രസിദ്ധീകരിച്ച കവിത ബൂലോകരെ അപമാനിക്കാനായിരുന്നൊ?
അതൊ?
ബൂലോകര്‍ തീരുമാനിക്കട്ടെ

Tuesday, March 25, 2008

ഇതു വായിച്ചു മൂക്കില്‍ വിരല്‍ വെക്കുക...





സാഹിത്യവാരഫലം ഇല്ലാതായതിനുശേഷം ഓരോരുത്തര്‍ ആ കസേര പിടിക്കാന്‍ കടന്നു പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ മൂക്കു കുത്തി ഗട്ടറില്‍ വീഴുന്ന കാഴ്ച..
ജാലകക്കാഴ്ചകള്‍ .
..അക്ഷരജാലകക്കാരന്‍ ‍ ജാഡ കാണിക്കുന്നതിനു
പിന്നാലെ മറ്റൊരാള്‍ ഭങ്കര ഗട്സ്...
പ്രഭു ഒരാളല്ലാ ഒരു പാനല്‍ തന്നെ ആണെന്നു ഒരു ഭാഷ്യവും ഉണ്ട്.
സമകാലിക മലയാളം വാരികയില്‍ എന്‍ എ സുധീര്‍ എഴുതിയ കുറിപ്പു വായിക്കുക
വായിച്ചു മൂക്കില്‍ വിരല്‍ വെക്കുക...

Thursday, February 21, 2008

വികെ എന്നിനെ കുറിച്ചു കല്പറ്റ നാരായണന്‍


ഭാഷാപോഷിണിയില്‍ വന്ന ഈ കവിത വായിക്കാത്തവര്‍ ക്കായി...വി കെ എന്നിനെ മലയാള ഭാഷ എങ്ങിനെ അനുഗ്രഹിച്ചു എന്ന് .....
അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ഒത്തിരി ബ്ളോഗര്‍ മാര്‍ ക്കായി

Thursday, January 3, 2008

ഇനി ഒരു കുമാര്‍ കൂടി വരാനുണ്ട് ...




ഈ രചന വായിക്കാത്തവര്‍ ക്കായി..

സന്തോഷ്കുമാറിന്റെ കവിത(?)

ബ്ളോഗിനെ കുറിച്ചു അബദ്ധ ധാരണകളുമായി എം കെ ഹരികുമാര്‍ തന്റെ ബ്ളോഗില്‍ കാട്ടിക്കൂട്ടുന്ന അസം ബന്ധങ്ങള്ക്കു പിന്നാലെ അടുത്ത ഒരു കുമാരന്‍ .

.കലാകൌമുദിയില്‍ കവിതയുമായി...(?)

ഇനി ഒരു കുമാര്‍ കൂടി വരാനുണ്ട് ...

അബദ്ധങ്ങളില്‍അഭിരമിക്കുന്ന ,തന്റേ എല്ലാ ചിന്തകളും ആധികാരികം എന്നു സ്വയം വിശ്വസിക്കുന്നവരില്‍ ഒരാള്‍



...അതാരെന്നു പറയാമൊ?



ക്ളൂ വേണോ?

Wednesday, December 5, 2007

ബ്ലിക്കാഹും ബ്ലിരിയാണിയും കാര്‍ടൂണ്‍ വിഷയം


ബ്ലിക്കാഹും ബ്ലിരിയാണിയും കാര്‍ടൂണ്‍ വിഷയം
2007 ഡിസംബര്‍ ലക്കം ഇന്‍ഫോകൈരളി യില്‍ വന്ന കാര്‍ടൂണ്‍

Tuesday, October 30, 2007

ചിരിയുടെ തീണ്ടല്‍
















നിഷ്കളങ്കമാണൊ നമ്പൂതിരി ഫലിതമെന്നു ശാരദക്കുട്ടി..








മാതൃഭൂമി ആഴ്ചപ്പതിപ്പു നവം ബര്‍ 4 2007