Tuesday, March 25, 2008

ഇതു വായിച്ചു മൂക്കില്‍ വിരല്‍ വെക്കുക...

സാഹിത്യവാരഫലം ഇല്ലാതായതിനുശേഷം ഓരോരുത്തര്‍ ആ കസേര പിടിക്കാന്‍ കടന്നു പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ മൂക്കു കുത്തി ഗട്ടറില്‍ വീഴുന്ന കാഴ്ച..
ജാലകക്കാഴ്ചകള്‍ .
..അക്ഷരജാലകക്കാരന്‍ ‍ ജാഡ കാണിക്കുന്നതിനു
പിന്നാലെ മറ്റൊരാള്‍ ഭങ്കര ഗട്സ്...
പ്രഭു ഒരാളല്ലാ ഒരു പാനല്‍ തന്നെ ആണെന്നു ഒരു ഭാഷ്യവും ഉണ്ട്.
സമകാലിക മലയാളം വാരികയില്‍ എന്‍ എ സുധീര്‍ എഴുതിയ കുറിപ്പു വായിക്കുക
വായിച്ചു മൂക്കില്‍ വിരല്‍ വെക്കുക...

14 comments:

അനാഗതശ്മശ്രു said...

സാഹിത്യവാരഫലം ഇല്ലാതായതിനുശേഷം ഓരോരുത്തര്‍ ആ കസേര പിടിക്കാന്‍ കടന്നു പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ മൂക്കു കുത്തി ഗട്ടറില്‍ വീഴുന്ന കാഴ്ച..
ജാലകക്കാഴ്ചകള്‍ .
..അക്ഷരജാലകക്കാരന്‍ ‍ ജാഡ കാണിക്കുന്നതിനു
പിന്നാലെ മറ്റൊരാള്‍ ഭങ്കര ഗട്സ്...
പ്രഭു ഒരാളല്ലാ ഒരു പാനല്‍ തന്നെ ആണെന്നു ഒരു ഭാഷ്യവും ഉണ്ട്.
സമകാലിക മലയാളം വാരികയില്‍ എന്‍ എ സുധീര്‍ എഴുതിയ കുറിപ്പു വായിക്കുക
വായിച്ചു മൂക്കില്‍ വിരല്‍ വെക്കുക

New post

asdfasdf asfdasdf said...

ഒരേ തൂവല്‍ പക്ഷികള്‍ !!

ശ്രീവല്ലഭന്‍. said...

അത് കൊള്ളാം! എളുപ്പമുള്ള വഴി. :-)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിക്കപ്പെടും ....

എതിരന്‍ കതിരവന്‍ said...

These peanut brains think that those who read Malayalam may not or can not read English!

ഏറനാടന്‍ said...

എന്തിത്? അല്‍‌പക്ഞാനി പൊതുനിരത്തിലും... സാധിക്കും! വാസ്തവം.. ഇവരൊക്കെ സാഹിത്യം പോയിട്ട് ഭാഷ തന്നെ പഠീച്ചിട്ടുണ്ടോ ആ?

യാരിദ്‌|~|Yarid said...

അക്ഷരജാലകക്കാരന്‍ നാണവും മാനവും ഉളുപ്പുമില്ലാത്ത ഒരപൂര്‍വ്വ ജന്തുവാണലൊ..
ഇതും അതുപോലൊന്നു തന്നെ..:(

മിന്നാമിനുങ്ങുകള്‍ //സജി.!! said...

:(

മൂര്‍ത്തി said...

ഞാന്‍ ഈ വഴി വന്നിട്ടില്ല...

Suraj said...

ബെസ്റ്റ് കണ്ണാ ബെസ്റ്റ് !!

അനംഗാരി said...

വായിക്കാം.പക്ഷെ മൂക്കത്ത് വിരല്‍ വെക്കാന്‍ പറയരുത്.വേണമെങ്കില്‍ ടിയാന്റെ കരണത്താ‍വാം:)

നിര്‍മ്മല said...

നല്ല പരിഭാഷ :)

തോന്ന്യാസി said...

കോപ്പിയടിക്ക് പുതിയ മാനങ്ങള്‍

ഹരിയണ്ണന്‍@Hariyannan said...

ഒരുകാര്യം പ്രഭു തെളിയിക്കുന്നു.

നന്നായി കോപ്പിഅടിക്കാനറിയാമെന്ന്!!