Thursday, February 21, 2008

വികെ എന്നിനെ കുറിച്ചു കല്പറ്റ നാരായണന്‍


ഭാഷാപോഷിണിയില്‍ വന്ന ഈ കവിത വായിക്കാത്തവര്‍ ക്കായി...വി കെ എന്നിനെ മലയാള ഭാഷ എങ്ങിനെ അനുഗ്രഹിച്ചു എന്ന് .....
അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ഒത്തിരി ബ്ളോഗര്‍ മാര്‍ ക്കായി

20 comments:

അനാഗതശ്മശ്രു said...

ഭാഷാപോഷിണിയില്‍ വന്ന ഈ കവിത വായിക്കാത്തവര്‍ ക്കായി...
വി കെ എന്നിനെ മലയാള ഭാഷ എങ്ങിനെ അനുഗ്രഹിച്ചു എന്ന് .....

അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ഒത്തിരി ബ്ളോഗര്‍ മാര്‍ ക്കായി

അനാഗതശ്മശ്രു said...

ഭാഷാപോഷിണിയില്‍ വന്ന ഈ കവിത വായിക്കാത്തവര്‍ ക്കായി...
വി കെ എന്നിനെ മലയാള ഭാഷ എങ്ങിനെ അനുഗ്രഹിച്ചു എന്ന് .....

അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ഒത്തിരി ബ്ളോഗര്‍ മാര്‍ ക്കായി

G.MANU said...

നന്ദി മാഷേ

വി.കെ.എന്നിന്‍‌റെ ഒരു ഭ്രാന്തന്‍ ഫാന്‍

Rejesh Keloth said...

നന്ദി...
വി.കെ.എന്‍ ന്റെ കാവി എന്നെ ഇപ്പൊ എവിടെയൊക്കെയോ എത്തിച്ചിട്ട്, അന്തം വിട്ട് കുന്തം പോലെ ഇരിക്കുവാരുന്നു... :-)

Visala Manaskan said...

വളരെ സന്തോഷം.

വി.കെ.എന്നിനെ ഇഷ്ടപ്പെടാത്തവരായി ഈ ഭൂമിമലയാളത്തില്‍ ആരാ ഉള്ളത്‍??

ഭൂമിപുത്രി said...

ഇതിവിടെയിട്ടതു നന്നായി.കൂടുതല്‍വായനക്കാര്‍
ആസ്വദിയ്ക്കുമല്ലൊ

മൂര്‍ത്തി said...

നന്ദി...

Cartoonist said...

ആ കൂടിക്കാഴ്ച്ച ഞാന്‍ വീണ്ടുമോര്‍ത്തു.
ഭയങ്കര സന്തോഷായി !

വല്യമ്മായി said...

നന്ദി

Anonymous said...

നന്ദി ഇതിവിടെ കൊണ്ടുവന്നതിന്

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വി.കെ.എന്നില്‍ന്റെ ഒരുപാട് വായിച്ചിട്ടില്ലെങ്കിലും ആ പ്രതിഭയെ അറിയാം.

ഇവിടെ ഇത് പോസ്റ്റിയത്‌ നന്നായി.

ധ്വനി | Dhwani said...

നല്ല കവിത!

ഇവിടെ പോസ്റ്റിയതിനു നന്ദി!

മയൂര said...

ഞാനുമൊരു ഫാന്‍ :)

വേണു venu said...

നന്ദി.:)

സുധീർ (Sudheer) said...

കലക്കി!

തിരുവില്വാമലക്കാരന് ബ്ലോഗ് ലോകത്തിന്റെ പ്രണാമം

ചാത്തന്‍സുണ്ടായിരുന്നേല്‍ വാരിക്കുന്നനേയും കൂട്ടുവിളിച്ച് ഈ ബ്ലോഗ് കണ്ടത്തിലും വിളവിറക്കിയേനെ!

ഏ.ആര്‍. നജീം said...

നന്ദി മാഷേ,

ഇതിവിടെ പോസ്റ്റ് ചെയ്തതിന്....

കുറുമാന്‍ said...

നന്ദി അനാഗതശ്മശ്രുഈ കവിത ഇവിടെ ഇട്ടതിന്

Ranjith chemmad / ചെമ്മാടൻ said...

ഗള്‍ഫിലെത്തിയതിനു ശേഷം ഭാഷാപോഷിണി കാണാന്‍പോലും കിട്ടിയിട്ടില്ലകിട്ടാനില്ലാഞ്ഞിട്ടല്ല. വിലയും സമയവും തരമാകാത്തതുകെണ്ടാണു നല്ല രചനകള്‍ ഇതുപോലെ താങ്കളെ പ്പോലെയുള്ള സഹൃദയരില്‍ നിന്നു ഇനിയും പ്രതീക്ഷിക്കുന്നു ഹൃദയപൂര്‍വ്വം രണ്‍ജിത്ത്‌ ചെമ്മാട്‌

ഹരിത് said...

നന്നായി.

Anonymous said...

ഒരുപാട് നന്ദി. കാലം കുറേയാ‍യി ഭാഷാപോഷിണിയൊക്കെ വായിച്ചിട്ട്.