ഈ രചന വായിക്കാത്തവര്‍ ക്കായി..
സന്തോഷ്കുമാറിന്റെ കവിത(?)
ബ്ളോഗിനെ കുറിച്ചു അബദ്ധ ധാരണകളുമായി എം കെ ഹരികുമാര്‍ തന്റെ ബ്ളോഗില്‍ കാട്ടിക്കൂട്ടുന്ന അസം ബന്ധങ്ങള്‍ക്കു പിന്നാലെ അടുത്ത ഒരു കുമാരന് .
.കലാകൌമുദിയില് കവിതയുമായി...(?)
ഇനി ഒരു കുമാര്‍ കൂടി വരാനുണ്ട് ...
അബദ്ധങ്ങളില്അഭിരമിക്കുന്ന ,തന്റേ എല്ലാ ചിന്തകളും ആധികാരികം എന്നു സ്വയം വിശ്വസിക്കുന്നവരില്‍ ഒരാള്‍
സന്തോഷ്കുമാറിന്റെ കവിത(?)
ബ്ളോഗിനെ കുറിച്ചു അബദ്ധ ധാരണകളുമായി എം കെ ഹരികുമാര്‍ തന്റെ ബ്ളോഗില്‍ കാട്ടിക്കൂട്ടുന്ന അസം ബന്ധങ്ങള്‍ക്കു പിന്നാലെ അടുത്ത ഒരു കുമാരന് .
.കലാകൌമുദിയില് കവിതയുമായി...(?)
ഇനി ഒരു കുമാര്‍ കൂടി വരാനുണ്ട് ...
അബദ്ധങ്ങളില്അഭിരമിക്കുന്ന ,തന്റേ എല്ലാ ചിന്തകളും ആധികാരികം എന്നു സ്വയം വിശ്വസിക്കുന്നവരില്‍ ഒരാള്‍
...അതാരെന്നു പറയാമൊ?
ക്ളൂ വേണോ?
46 comments:
ഇനി ഒരു കുമാര്‍ കൂടി വരാനുണ്ട് ...
അബദ്ധങ്ങളില്അഭിരമിക്കുന്ന ,തന്റേ എല്ലാ ചിന്തകളും ആധികാരികം എന്നു സ്വയം വിശ്വസിക്കുന്നവരില്‍ ഒരാള്‍ ...അതാരെന്നു പറയാമൊ?ക്ളൂ വേണോ?
സൂം ഇന്‍ ചെയ്യാന്‍ പറ്റാത്തതുകാരണം വായിക്കന്‍ പറ്റുന്നില്ലല്ലോ അനാഗതശ്മശ്രു. ഒന്ന് റിപോസ്റ്റ് ചെയ്യാമോ പ്ലീസ്?
ആ കവിതയുടെ പേരുകേട്ടാലെ അറിയാം അതിന്റെ ഒരു നിലവാരം....
എന്നാലും ഒരു കുളൂസ് കൂടി കിട്ടിയാല്‍ നന്നായിരുന്നു....
റിപോസ്റ്റ് ചെയ്തിട്ടുണ്ട്
‘5. ബ്ലോഗെഴുത്തില്‍ സ്ത്രീയ്ക്ക് ഗെഡിയെന്ന് പ്രയോഗം‘ . ആണിനെയും പെണ്ണിനെയും തിരിച്ചറിയാന്‍ പറ്റാത്ത കവീ...!!
ഡോ.സന്തോഷ് കുമാറെ താങ്കള്‍ മലയാളം ബ്ലോഗുകള്‍ വായിക്കാതെ ഇങ്ങനെയൊരു അതിക്രമത്തിനു മുതിര്‍ന്നതിന്റെ രാഷ്ട്രീയം മനസ്സിലാക്കാതിരിക്കാന്‍ മലയാളത്തില്‍ ബ്ലോഗെഴുതുന്നവര്‍ മുഴുവന്‍ പൊട്ടന്മാരായിരിക്കണം.
വിശാലമനസ്കനെ “വിശാലം” ആക്കി കളഞ്ഞല്ലോ ഈ ഗഡി.
ഒരു പഞ്ചസാര തരി ഹിമാലയമെന്ന് ശരിയ്കും ധരിച്ച ഉറുമ്പിനെ ഓര്മ്മിപ്പിയ്കുന്നു ഈ കവിതയുടെ ഉടമ.
ശ്ശോ.. ആരാണാവോ ഈ എന്റര്‍ കീ കമ്പ്യൂട്ടറില്‍ കണ്ട് പിടിച്ചത്!
വന്നു വന്ന് മലയാളം ബ്ലോഗന്മാരെ തെറിയും, കണ്‍ഫസര്‍ മീനാക്ഷീടെ രതി/ശരീര വര്‍ണ്ണനയും ഇല്ലാതെ ക(അതോ കൊ?)ലാകൌമുദിക്ക് വേറേ വിഷയം ഒന്നും ഇല്ലാ എന്ന് തോന്നുന്നു. ഇതുപോലെ ഒരെണ്ണം ഇവിടെ (http://dinkan4u/2007/11/nh-47.html)കാണാം.
“കഷ്ടം” എന്നല്ലാതെ എന്ത് പറയാന്‍?
ഡിങ്കാ:
ഞാന്‍ നുഴഞ്ഞു കയറിയത് എങ്ങനെയാണെന്നു കണ്ടോ? ‘വിമര്‍ശനകേസരി’ യായി! ഒക്ടോബര്‍ 25 ആം തീയതി ഞാന്‍ വിമര്ശനകേസരിയായ്ത് അറിഞ്ഞതേ ഇല്ല.
ഇനി എല്ലാരും എന്നെ അങ്ങനയേ വിളിക്കാവൂ, കരുതാവൂ. മര്യാദക്കിരുന്നോണം. ആ പേരില്‍ (കതിരവകുമാര് അഥവാ വിമര്‍ശന കേസരി)ഒരു പുതിയ ബ്ലോഗ് തുടങ്ങി എല്ലാത്തിനേം വിമര്‍ശിച്ച് ഞാന്‍ കൊല്ലും.
എതിരവന് കുതിരവോ അതങ്ങട് പള്ളീല് പറഞ്ഞാല്‍ മതി. ഞാനെന്താ വല്ല രണ്ടാം കെട്ടിലേം വിമര്ശനകേസരിയാണൊ? ഞാനാണ് ഇബ്ട്ത്തേ വിമര്‍ശന കേസരി എന്ന് ക.കൌ തന്നെ സാക്ഷ്യപ്പെടുത്തീത് കണ്ടില്ലെ. ഇനി വേണേല്‍ കീലേരി അച്ചു സ്റ്റൈലില്‍ “ഇനി ആരാണ്ടാ ഡിങ്കനേം, എതിരവനേ, വിമര്‍ശിക്കാന്‍?” എന്ന് സന്ധി വെയ്ക്കാം..ങും?
എല്ലാത്തിനേയും ഞാന്‍ വിമര്‍ശിച്ച് കൊന്ന് കഞ്ഞിവെച്ച് കുടിക്കും. (വേറെ ഒരു വിമര്ശനകേസരിക്ക് അഗ്രികള്‍ചര്‍ വിഭാഗത്തിലേക്ക് ഡെപ്പ്യൂട്ടേഷന്‍ കിട്ടി ഇരിക്കുകയാണ് “കളകള്‍”, “വെട്ടുകിളികള്‍” എന്നൊക്കെയെ പറയൂ. ഈയിടെ ലേശം വിപ്ലവം കൂടി “ഗറില്ലാ”മുറ വരെ ആയിട്ടുണ്ട്. കാത്തിരുന്ന് കാണുക തന്നെ.
കഴുത കാമം കരഞ്ഞുതീര്ക്കുമെന്നൊരു ചൊല്ലില്ലെ (?)
അതങ്ങുകരുതിയാല് പോരെ മാളോരെ?
പമ്പരവിഡ്ഡി എന്നല്ലാതെ എന്തു പറയാനാണ് ഈ തവളകളെപ്പറ്റി.
ഇങ്ങനെയുള്ളവരെപ്പറ്റി വിവരം തന്നതിന് നന്ദി അനാ.ശ്മശ്രൂ
ബെസ്റ്റ്. വൂ സിയവോലിങ്ങിന്റെ പടം കണ്ടാല്‍ ഈ മഹായശയന് വയസ്സായ ഒരു പെയര്‍ സ്തനങ്ങള്‍ കണ്ടെന്ന് പറയും. മൂപ്പര്‍ക്ക് ജീവിതത്തില്‍ അത്രയൊക്കെയേ അറിയൂ. ആരുടെയും കുറ്റമല്ല, എന്റെ ജെര്‍മന്‍ ഷെപ്ഫേര്ഡ് ബ്ലാക്കിക്കും ചോറുണ്ണാനും തൂറാനും മുള്ളാനും കന്നിമാസമാവുമ്പോ പരക്കം പായാനുമേ അറിയൂ, അവളെ തല്ലിയിട്ട് എന്തു പ്രയോജനം?
എന്റണ്ണാ ടീവി ഒന്നു ഓണ്‍ ചെയ്ത് പിടി. ഒരു ബ്ലോഗര്‍ സൌദിയ്ക്കും അമേരിക്കക്കും മനോവേദനയുണ്ടാക്കി നില്ക്കുന്ന വാര്‍ത്ത ഒരു മണിക്കൂറായി കാണിക്കുന്നു.
എന്ത് അസംബന്ധങ്ങളാണിയാള് കവിത എന്നപേരില്‍ എഴുതിവച്ചിരിക്കുന്നത്!!
ഇത് പബ്ലിഷ് ചെയ്തവന്റെ സംസ്കാരം അതിലും ഗംഭീരം.
ഓ.ടോ: വേണ്ട ദേവേട്ടാ, ഇത്തരക്കാരോടു താരതമ്യം ചെയ്താല്‍ ബ്ലാക്കി മാന നഷ്റ്റത്തിനു കേസു കൊടുക്കും.
വിഡ്ഡി എന്നു ഞാന്‍ ഈ കുമാറിനേയും ഇതു അച്ചടിച്ചവന്മാരേയും ഒക്കെ വിളിച്ചാല്‍ വിഡ്ഡികള്‍ എനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും.
ഇത് കലാകൌമുദിയില് പ്രസിദ്ധീകരിച്ചു വന്നെന്നോ? നല്ല നിലവാരം :-)
ahaa kuthiravattaaa..
ee ka. kau. allyo nammude Vettukkilil Machaane mudangaanthe prasiddheekarikkunne ??
[sorry 4 manglish]
കവിത അതി മനോഹറം. ഞാന്‍ വായിച്ചില്ല ;)
കുട്ടമേനോനേ
ഡോ.സന്തോഷ് കുമാറെ .....
എന്നു താങ്കള്‍ ഈ കുമാരനെ വിളിച്ചിരിക്കുന്ന കണ്ടു! ഇദ്ദ്യം ഒരു ഡോക്റ്ററാണോ ആവോ?? ;)
അതോ ‘എടോ സന്തോഷ് കുമാറേ .. എന്ന ലൈനില്‍ വിളിച്ചതാണോ?? ;)
ദൈവമേ, ഈ “The Compulsive Confessor” എന്ന് കണ്ടത് എന്‍ എസ് മാധവന്റെ മോളുടെ ബ്ലോഗിലാണല്ലോ.
കവിതയെന്തായാലും നന്നായി. ആകപ്പാടെ ഒരു കുഞ്ഞിരാമന് നായര്‍ ഗറ്റപ്പ്!
അദ്യം നോക്കിയപ്പോള്‍ കവിത വായിക്കാന്‍ പറ്റിയിരുന്നില്ല.
കവിതാ രചയിതാവിന്റെ ചിത്രവും പേരും കണ്ടിട്ട് ഇദ്ദേഹം അമൃതാ ടി.വി.യിലെ ‘ഇന്നുരാവിലെ‘യിലെ പത്രവായന+വിശകലനക്കാരനാണല്ലോ. ഇയാള്‍ അവതരിപ്പിക്കുന്ന ‘നാടകമേ ഉലകം’ വാര്‍ത്തകളെ ആധാരമാക്കി രാഷ്ട്രീയക്കാരെ കുറിക്ക് കൊള്ളുന്ന വാചകകസര്‍ത്ത് നടത്തുന്നതായി കാണാം. രണ്ടുപരിപാടിയും അത്ര മോശമല്ല.
പക്ഷേ, ഈ കവിത.. ശ്ശേ.!! ഇതു് അയാള്‍ തന്നെയാണോ എഴുതിയത് എന്ന് ആശ്ചര്യം. ഒരു പ്രിന്റ് മീഡിയത്തില്‍ ഇതൊക്കെ പ്രസിദ്ധീകരിക്കുമല്ലേ.
“നാടകമേ ഉലകം”!!!!
ഇടിവാളെ.. ലവന് ഡോ.സന്തോഷ് കുമാര്‍ തന്നെ. അമൃതയില്‍ ‘നാടകമേയുലകം’ അവതരിപ്പിക്കുന്ന ചുള്ളന്. മുമ്പ് ഇഷ്ടന് ‘കുന്ന്’ എന്ന കവിത എഴുതിയിരുന്നു മാധ്യമത്തില്‍. കൊള്ളാവുന്ന ഒരു കവിതയായിരുന്നു. അത് അവിടെ.
ഇവിടത്തെ ട്രെന്‍ഡ്(സംസ്കാരം) വെച്ച് ഇങ്ങനെയും.
വിശാലമനസ്കനെ വിശാലമഷ്കുണനാക്കാതിരുന്നത് മാത്രം ഭാഗ്യം.!!
ബൂഹ ഹ....ബൂ ഹ ഹ....
ബ്ലോഗെഴുത്തില്‍ സ്ത്രീക്ക് ഗഡിയെന്ന്....
എന്റമ്മേ.....എനിക്ക് നില്‍ക്കാനും വയ്യ ഇരിക്കാനും വയ്യ......
തൃശൂരാങ്ങാനും ഇന്ത കയ്യിനെ കിട്ട്യാ തൊട്ട് വക്കാന്‍ കൂടെ കിട്ടില്ല്യാട്ട്രാ...........
വിവരക്കേടിന്നു കയ്യും കാലും എന്നൊക്കെ കേട്ടിട്ടുണ്ട് കാണിച്ചു തന്നനിനു നന്ദി..
അടുത്ത കുമാര്‍ ആരാ? ഒരു ക്ലൂ എങ്കില്ലും തരൂ..
ഡിങ്കാ, കലാകൌമുദിയെ പറഞ്ഞതിന് നീ അനുഭവിക്കും. ഫയറിന്റെ അടുത്ത മെയിന്‍ സ്റ്റോറിയുടെ തലക്കെട്ട്, ഡിങ്കനോ അതോ കാമവെറിയനോ? എന്നാണെന്നു കേട്ടു ;)
ഈ കവിതയെഴുതിയ കിഴങ്ങനെ ഒന്നു വിളിക്കണം (ഫോണ്‍ നമ്പര്‍ മൂട്ടില് കൊടുത്തിട്ടുണ്ടല്ലോ). എന്നിട്ട് എന്താണാവോ ഇതുകൊണ്ടുദ്ദേശിച്ചിരിക്കുന്നതെനു ചോദിക്കണം.
മീനാക്ഷിയെ കുറിച്ച് വികാരം കൊള്ളുന്നതു മനസ്സിലാക്കാം - അതിപ്പോള്‍ നമ്മുടെ ചാനല്‍ പുരുഷശിങ്കങ്ങളുടെ സ്വയംപ്രഖ്യാപിത കര്‍ത്തവ്യമാണല്ലോ സദാചാര സംരക്ഷണം. പക്ഷേ വിശാലമന്സ്കനേയും കുറിഞ്ഞി ഓണ്ലൈനിനേയുമൊക്കെ ഇങ്ങനെ എഴുതി ഉലത്തുന്നതെന്തിനെന്ന് മനസ്സിലായില്ല. പിന്നെ ഈ ‘ഗഡി’ എന്നത് ഈ കിഴങ്ങന് വീട്ടില്‍ അമ്മയെയും ഭാര്യയേയും വിളിക്കാനുപയോഗിക്കുന്ന പദമാണോ എന്നും ചോദിക്കണം.
അമൃതാടീവിയുടെ ലോഗോയ്ക്കു കീഴെ എഴുതിവച്ചിരിക്കുന്ന വാചകം അന്വര്‍ത്ഥം : endearing...enriching !
ഇതൊക്കെ അറിയാമായിരുന്നെങ്കില്‍ ഞാന്‍ ഇന്ന് ആരായിപ്പോയേനെ.:)
ഈ കലാകൌമുദിക്ക് ഇത്രയും ഗതികേടാണൊ ഇപ്പോള്‍? പണ്ട് അതില്‍ വായിച്ച കൃതികളും അതെഴുതിയവരും ഒക്കെ നമ്മളെ നോക്കി പല്ലിളിക്കുന്ന പോലെ. കവിതയാത്രെ കവിത. ഇതില്‍ തന്നെയാണ് ഞാന്‍ ഉജ്ജയിനിയും പിന്നെ അതുപോലെ ഒരുപാടെണ്ണം വായിച്ചത്.
മറ്റൊരു കോളം-കുമാര്‍ അപ്പുറത്ത് ഒരിടത്ത് തകര്‍ക്കുന്നുണ്ട്. അതേ പ്രസിദ്ധീകരണത്തില്‍ നമ്മള് വായിച്ച ഇന്ദ്രപ്രസ്ഥം പോലെയുള്ള ഒരുപാട് കോളങ്ങളും വിജു വി നായര്‍ തുടങ്ങി ഒട്ടനവധി പ്രതിഭകളുടെ എഴുത്തുകളും നമ്മളെ നോക്കി കോക്കാച്ചി കാണിച്ച് ചിരിക്കും ഇതൊക്കെ കാണുമ്പോള്‍.
കലാകൌമുദി ചേട്ടന്മാരെ “ഫയര്‍” ആണ് നിങ്ങള്‍ക്ക് ശരിക്കും പറ്റിയ പ്രസിദ്ധീകരണം. അത് നിങ്ങള്‍ നന്നായിട്ട് ചെയ്യുന്നുണ്ട്. ഇതുപോലെയുള്ള നാലഞ്ചു കുമാരന്മാര് ഉണ്ടെങ്കില്‍ നിങ്ങള്‍ കസറും.
അപ്പോള്‍ ആരാ ഈ വരാനുള്ള അടുത്ത സോ കോള്‍ഡ് ‘വീരേന്ദ്ര’ കുമാര്‍?
കവിതയെന്ന നിലക്ക് ടി.കെ സന്തോഷ് കുമാര്‍ നല്ലനിലവാരം പുലര്‍ത്തിയെന്നാണ് എന്റെ അഭിപ്രായം,ഇനി പ്രയോഗിച്ച വാക്കുകള്‍ നിലവാരം കുറഞ്ഞുവെന്നാണെങ്കില്,അതുനിങ്ങള് ഒരു വ്യൂവില്‍ നോക്കുന്നതിന്റെ പ്രശ്നം മാത്രമാണ്.കവിതയല്ല ഇവിടെ പ്രശ്നം കവിതാരെയൊക്കെയോ നോവിക്കുന്നു എന്നതാണു പ്രശ്നം നിങ്ങളും ഞാനും ഉള്‍പ്പെടുന്ന സമൂഹം ബ്ലോഗെഴുതുന്നു,എന്തിനും രണ്ടു വശം കാണും എന്നറിഞ്ഞിടുതന്നെയാണു ഞാന്‍ ഇതെഴുതുന്നത്.ഇനി നിങ്ങള്‍ പുറത്തുള്ള ഒരു വായനക്കാരനായ് ഈ കവിത വായിക്കുക.ശേഷം നിങ്ങള്‍ ചിന്തിക്കുക അല്ലാതെ കാളപെറ്റെന്നു കേട്ട് കയറെടുക്കല്ലേ...........എന്റെ പ്രിയ ബ്ലോഗരേ..........
പ്രിയ മുഹമ്മദ് സഗീര്‍,
സത്യമായും എനിക്ക് ഈ കവിതവായിച്ചിട്ട് വാക്കുകളുടെ അതിസാരം എന്നതില്‍ക്കവിഞ്ഞ് ഒരു ചുക്കും മനസ്സിലായില്ല. കവിക്ക് മീനാക്ഷി എന്ന ബ്ലോഗറുടെ so called "blog sex" ആണ് പിടിക്കാത്തത്/പിടിച്ചത് എന്നുമാത്രം മനസ്സിലായി. ബാക്കിയൊക്കെ കുറേ ബ്ലോഗര്‍മാരുടെ പേരുകള്‍ വച്ച് ഒരുതരം തരികിടകളി.
കാവ്യഭംഗി പോട്ടെ, എഴുതിക്കൂട്ടിയ വാക്കുകള്‍ക്ക് എന്തെങ്കിലും അര്ത്ഥമുണ്ടാകുന്നുണ്ടോയെന്നു പോലും കവി നോക്കിയിട്ടില്ല എന്നു സ്പഷ്ടം.
ഉദാഹരണത്തിനു
“തുടത്താളം”,
“കൂകും നാഭിച്ചുറ്റ്”,
“നഖത്തുമ്പാല്‍ മിഴിക്കുന്നു”,
“രോമാഞ്ചത്തിന്റെ വിശപ്പുകള്”,
“സുഖാന്തം സുരതം വിശാലം”
“നീലക്കുറിഞ്ഞിപ്പൂക്കളായ് ഗൂഗിളില്‍ മുടിയഴിഞ്ഞ്” എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ക്ക് എന്തര്ത്ഥമാണാവോ ?.
“വാത്സ്യായനം” എന്നതിനു വാത്സ്യായന മഹര്‍ഷിയെ സംബന്ധിക്കുന്നത് എന്നേ അര്‍ത്ഥമുള്ളൂ എന്നാണറിവ്. അതിന് ഏതു നാട്ടിലാണൊ “രതി” എന്നര്‍ത്ഥം!
ഏതോ ബ്ലോഗില്‍ വായിച്ച ഒരു തമാശ ഓര്‍മ്മവന്നു "അല്പം കൂടി ബുദ്ധിയുണ്ടായിരുന്നെങ്കില് മന്ദബുദ്ധി എന്ന് വിളിക്കാമായിരുന്നു..."
സഗീറേ, താങ്കള്‍ അത്രയും പറഞ്ഞ സ്ഥിതിയ്ക്ക് ആ സൂരജിന് കൂടെ ഒരു മറുപടി കൊടുക്കൂ ..പ്ലീസ്..
ഇതേല് എന്തരുണ്ടെന്നാ സഗീര്‍?
എനിക്കു കവിതയൊന്നും വഴങ്ങില്ല, പക്ഷേ കൂതറപ്പണി കണ്ടാല്‍ മനസ്സിലവും.
യൂണിക്കോഡില്‍ മീനാക്ഷി എന്തു ചെയ്യുന്നെന്ന്? യൂണിക്കോഡും മീനാക്ഷിയും ബൂലോഗം എന്ന് സ്വയം വിശേഷിപ്പിക്കുന്ന മലയാളം യൂണിക്കോഡ് ബ്ലോഗിങ്ങ് പ്രസ്ഥാനവുമായി എന്തു ബന്ധം? അവര്‍ക്ക് മലയാളം ഭാഷ പോലും അറിയില്ല.
മീനാക്ഷി ബ്ലോഗില്‍ രാസക്രീഡ പഠിപ്പിക്കുന്നെന്നോ? ഞാന്‍ അവരുടെ ബ്ലോഗില്‍ (അതില്‍ മനുഷ്യനെ ഇമ്പ്രസ്സ് ചെയ്യുന്ന ഒന്നും കണ്ടില്ല, അതു പോട്ടെ) അങ്ങനെ യാതൊന്നും കണ്ടില്ല. വേറൊന്നു കണ്ടു, ബിക്കിനിയിട്ട് വെയിലുകൊള്ളുന മദാമ്മയെയും അവളെ ചേര്‍ന്നു കിടക്കുന്ന വെള്ളക്കാരനെയും നോക്കി രാത്രി റീവൈന്‍ഡ് ചെയ്ത് പ്ലേ ചെയ്ത് സുഖിക്കാനുള്ള സീന്‍ റിക്കോര്‍ഡ് ചെയ്യുന്ന ഒരു ഊളനെ,ഈ സാധനം ബ്ലോഗില്‍ കൂകിവിളിക്കുന്ന നാഭിയേ കാണൂ.
അവള് ആഗോള വൈശികം ഉയര്ത്തുന്നെന്നോ? എന്താണീ വൃത്തികെട്ടവന് പറയുന്നത്, മീനാക്ഷി ഭൂലോക വേശ്യയെന്നോ? യക്ഷി മീനാക്ഷിയോ? കഷ്ടം.
ജോസഫ് മാഷെയും വിശാലനെയും ഈ പരട്ട എന്തിന്റെ പേരില്‍ ഇന്റര്‍നെറ്റ് സുരതവും വ്യഭിചാരവുമായി ബന്ധപ്പെടുത്തി?
മീനാക്ഷി എന്ന സാദാ സെന്‍സേഷണല്‍ ഇംഗ്ലീഷു ബ്ലോഗര്‍ക്ക് എത്ര വിവാഹപൂര്‍വ്വ ലൈംഗികാനുഭവങ്ങള്‍ ഉണ്ടെങ്കിലും അവര്‍ ബീഡിവലിക്കുമെങ്കിലും വൈന്‍ കുടിക്കുമെങ്കിലും അതവരുടെ സ്വന്തം കാര്യമാണ്. അവരതിനെ ബ്ലോഗില്‍ ഇടുമെങ്കിലും അങ്ങനെ തന്നെ. പക്ഷേ അവരെ വേശ്യയെന്നും യക്ഷിയെന്നും വിളിച്ച് കവിതയെഴുതുന്നത് കുനിച്ചുനിര്‍ത്തി കിഡ്ണി കലങ്ങുന്ന ഇടികൊടുക്കാത്തതിന്റെ അസുഖമാണ്. ജോസഫ് മാഷെയും വിശാലനെയും ഇന്റെറ്റ്നെറ്റ് കൂടിപ്പുലയാട്ടിലെ കൂത്തിയാന്മാരാക്കിയതിനു മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല, പട്ടി നിന്നെ നോക്കി കുരച്ചാല്‍ നീ അവനെ നോക്കി തിരിച്ചു കുരയ്ക്കരുത്, അങ്ങനെ ചെയ്താല്‍ ജസ്റ്റിസ് ഉണ്ടായേക്കും പക്ഷേ നീയും പട്ടിയായിപോകും എന്ന് ഓഷോ പറഞ്ഞതുപോലെ അധ:പതിച്ചവനാകാന് മനസ്സു വരാഞ്ഞിട്ടാണ്.
ഛേ!
ഛേ! ഛേഛേ!!
ഇവന് എന്നെങ്കിലും ഇവിടെ ജോലി അന്വേഷിച്ച് ഇറങ്ങും.
കൈപ്പള്ളി മാഷേ ...അദാണ് !!
ബൈ ദ വേ ആ സഗീറിനെ ആരും അടിക്കല്ലേ.. ആ പാവം അതു പറഞ്ഞതിന്റെ കാരണം സഗീറിന്റെ കവിതാബ്ലോഗ് വായിച്ചാല്‍ ഹരികുമാറിനുപോലും മനസ്സിലാവും.
"ഇനി ഒരു കുമാര്‍ കൂടി വരാനുണ്ട് ..."
അല്ല സഗീറേ ഞ്ഞ് ജ്ജാ ണാ ആ മറ്റേ കുമാരന്?
നല്ല ബെസ്റ്റ് കവിത (?). ഈ സൈസ് ഇനിയും വരാനുണ്ടോ?
ദേവന്, സന്തോഷമായി.
ഇങ്ങനെയെഴുതിയാല്‍ പോരാ എന്നു തോന്നുന്നു.
ഇവന്റെയൊക്കെ കിഡ്നി കലക്കുകയല്ല വേണ്ടത്. മറ്റേത് മുറിച്ചു വിടണം. ഷണ്ഡത്വം മനസ്സിനുമാത്രം ഉണ്ടായാല്‍ പോരല്ലോ!
വിശാലന്റെ വിശാലതയില്‍ ഇവനൊക്കെ വിശാലാക്ഷിയെ കണ്ടെത്തുന്നത് മാനസികമായി ഷണ്ഡപ്പെട്ടതിന്റെ കുഴപ്പമാണ്.
ഏത് തൃശൂരാണാവോ പെണ്ണിനെ ഗഡിയെന്നു വിളിക്കുന്നത്.
ഹൊ എന്താ ഓരോരുത്തന്റെയൊക്കെ ഒരു സന്തോഷം ... നിനക്കൊന്നും വേറെ പണിയില്ലേടോ ...
ക്ളൂ
മൂന്ന് കുമാരന്മാരും വിമര് ശനം നടത്തുന്നു.ഒന്നുകില്‍ ചാനലില്‍ അല്ലെങ്കില്‍ ആനുകാലികങളില് ...ഇവര്‍ മൂന്നു പേരും പുസ്തകം എഴുതിയിട്ടുണ്ടു..മൂന്നു പേരും കലാകൌമുദിയുടെ ആസ്ഥാന ................(പരിചയക്കാര് )..
മൂന്നാമന് ഇതുവരെ ബ്ളോഗില്‍ വരാനുള്ള സാധ്യത .......ഇവരുടെ ഒറ്റവള്ളപ്രത്യേകത കൊണ്ടു
കിട്ടീീീീീീീ! ഉത്തരം കിട്ടിപ്പോയി!
ഇനി ബ്ലോഗിലേക്കു വരാനുള്ള കുമാര്‍ !!
ടി.പി നന്ദ കുമാര്‍ ; ചീഫ് എഡിറ്റര്‍ ക്രൈം മാഗസിന്
പക്ഷേ അദ്ദേഹത്തിനു ഇടി/ഭീഷണി ഒഴിഞ്ഞിട്ടു നേരം വേണ്ടേ ബ്ലോഗാന്‍?
എന്നിട്ടു വേണം ഗൂഗിളുകാരു മലയാളം സര്‍വീസ് ഡിസ്കണ്ടിന്യൂൂ ചെയ്യാന്‍ ;)
ബുഹ ഹഹ!
:) :)
പ്രിയ സുഹൃത്തുക്കളേ,
ഈ ടി.കെ.സന്തോഷ് കുമാറിന് വൈശികം എന്ന പേരിലൊര് ബ്ലോഗുള്ളത് ദാ കിടക്കുന്നു.!
. (വൈശികത്തിന്റെ ഹോള്‍ സെയില്‍ ഡീലറാ മൂപ്പര്; വെറുതേയല്ല അമ്മയേയും ഭാര്യയേയും അനിയത്തിയേയുമൊക്കെ അയാള്‍ ഗഡീ എന്നു തന്നെയാ വീട്ടില്‍ വിളിക്കുന്നത് )
ഈ പോസ്റ്റിലേക്കൊരു ലിങ്ക് അവിടെയും കൊടുക്കാം...ഉലകത്തിലെ നാടകമെല്ലാം കഴിഞ്ഞ് വീട്ടീ വരുമ്പം എടുത്തു വച്ച് നോക്കട്ട്!
തറവാടി പരഞ്ഞതാണു ശരി....
ഹ.ഹ.ഹ..
എനിക്ക് വയ്യെന്റെ പാലാരിവട്ടംപോളക്കുളത്ത് കാവിലമ്മേ...
ഇതൊക്കെ എന്നാ മൊതലുകളാ...
[ദേവേട്ടാ..എന്തിനാ ആ ബ്ലാക്കിക്കൊച്ചിന്റെ കടി കൊള്ളണത്..]
ഈ വക ചെറ്റത്തരങ്ങള്‍ വെളിച്ചം കാണിക്കുന്ന കലാകൌമുദിയെ പോലൊരു മാഗസിന് കേരളത്തിനു ശാപമാണ്.
Post a Comment