ശ്രദ്ധിക്കേണ്ട രചനകള്‍ --എന്റെ ശ്രദ്ധയില്‍ പെട്ടവ
Thursday, February 21, 2008
വികെ എന്നിനെ കുറിച്ചു കല്പറ്റ നാരായണന്‍
ഭാഷാപോഷിണിയില്‍ വന്ന ഈ കവിത വായിക്കാത്തവര്‍ ക്കായി...വി കെ എന്നിനെ മലയാള ഭാഷ എങ്ങിനെ അനുഗ്രഹിച്ചു എന്ന് .....
അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ഒത്തിരി ബ്ളോഗര്‍ മാര്‍ ക്കായി
Thursday, January 3, 2008
ഇനി ഒരു കുമാര്‍ കൂടി വരാനുണ്ട് ...
ഈ രചന വായിക്കാത്തവര്‍ ക്കായി..
സന്തോഷ്കുമാറിന്റെ കവിത(?)
ബ്ളോഗിനെ കുറിച്ചു അബദ്ധ ധാരണകളുമായി എം കെ ഹരികുമാര്‍ തന്റെ ബ്ളോഗില്‍ കാട്ടിക്കൂട്ടുന്ന അസം ബന്ധങ്ങള്ക്കു പിന്നാലെ അടുത്ത ഒരു കുമാരന്‍ .
.കലാകൌമുദിയില്‍ കവിതയുമായി...(?)
ഇനി ഒരു കുമാര്‍ കൂടി വരാനുണ്ട് ...
അബദ്ധങ്ങളില്‍അഭിരമിക്കുന്ന ,തന്റേ എല്ലാ ചിന്തകളും ആധികാരികം എന്നു സ്വയം വിശ്വസിക്കുന്നവരില്‍ ഒരാള്‍
...അതാരെന്നു പറയാമൊ?
ക്ളൂ വേണോ?
Wednesday, December 5, 2007
ബ്ലിക്കാഹും ബ്ലിരിയാണിയും കാര്‍ടൂണ്‍ വിഷയം
ബ്ലിക്കാഹും ബ്ലിരിയാണിയും കാര്‍ടൂണ്‍ വിഷയം
2007 ഡിസംബര്‍ ലക്കം ഇന്‍ഫോകൈരളി യില്‍ വന്ന കാര്‍ടൂണ്‍
Friday, November 9, 2007
കൊല്ലുന്നതു കുറ്റകരമല്ല--സുപ്രീം കോടതി
Tuesday, October 30, 2007
ചിരിയുടെ തീണ്ടല്‍
നിഷ്കളങ്കമാണൊ നമ്പൂതിരി ഫലിതമെന്നു ശാരദക്കുട്ടി..
മാതൃഭൂമി ആഴ്ചപ്പതിപ്പു നവം ബര്‍ 4 2007
Newer Posts
Home
Subscribe to:
Posts (Atom)
Blog Archive
▼
2008
(4)
▼
August
(1)
ബൂലോകരേ ഈ കവിത കാണാതെ പോകരുത്...........
►
March
(1)
►
February
(1)
►
January
(1)
►
2007
(3)
►
December
(1)
►
November
(1)
►
October
(1)
About Me
അനാഗതശ്മശ്രു
working as head Of IT centre of a Govt Of India PSU at palakkad Native Place Haripad
View my complete profile